ദി ചർച്ച് ഓഫ് ഗോഡ് കിടങ്ങറ ബൈബിൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസ്
വേദവചന വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദി ചർച്ച് ഓഫ് ഗോഡ് കിടങ്ങറ ബൈബിൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2022 ജനുവരി 23 ഞായറാഴ്ച ബൈബിൾ ക്വിസ് നടത്തുവാൻ ദൈവകൃപയിൽ ആഗ്രഹിക്കുന്നു. കഴിഞ്ഞ 2 വർഷവും നടത്തിയ ബൈബിൾ ക്വിസ് വളരെ അനുഗ്രഹമായിരുന്നു. റോമർ, എഫെസ്യര്‍, ഫിലിപ്പിയര്‍, കൊലൊസ്സ്യര്‍, ഫിലേമോൻ,എന്നീ ലേഖനങ്ങളെ അടിസ്ഥാനമാക്കി ഓൺലൈനായി നടത്തുന്ന ബൈബിൾ ക്വിസിന്റെ വിശദവിവരങ്ങൾ നോട്ടീസിൽ കൊടുത്തിട്ടുണ്ട്. വളരെ പ്രാർത്ഥനയോടും തയാറെടുപ്പോടും കൂടെ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനൊപ്പം മറ്റുള്ളവരെ ഉത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.
രജിസ്റ്റർ ചെയ്യുവാൻ
പേരും, ചർച്ചിന്റെ പേരും,
WhatsApp നമ്പറും
9656012013 എന്ന നമ്പറിലേക്ക് whatsapp ചെയ്യുക
