Ultimate magazine theme for WordPress.

നാൽപാത്തിമലയിൽ ബൈബിൾ കൺവെൻഷൻ

കോട്ടയം: ഐപിസി ശാലേം ചർച്ചിന്റെ ആഭിമുഖ്യത്തിൽ നാൽപാത്തിമല ജംഗ്ഷനിൽ നാളെ മുതൽ ബൈബിൾ കൺവെൻഷൻ ആരംഭിക്കുന്നു. പാസ്റ്റർമാരായ രാജു ആനിക്കാട്, , സുഭാഷ് കുമരകം, അനിഷ് കാവാലം എന്നിവർ പ്രസംഗിക്കും. കുറവിലങ്ങാട് പ്രെയ്സ് വോയിസ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ജോമോൻ മാത്യു, ഉല്ലാസ് മാത്യു, റോബിൻ ദേവസ്യ എന്നിവർ നേതൃത്വം കൊടുക്കും

Sharjah city AG
Leave A Reply

Your email address will not be published.