Ultimate magazine theme for WordPress.

കമ്മനയിൽ ബൈബിൾ കൺവെൻഷൻ

കമ്മന: ബൈബിൾ കൺവെൻഷനും സംഗീതവിരുന്നും ഇന്നും നാളെയും കമ്മന കുരിശിങ്കൽ രഹബോത്ത് ഡെലിവറൻസ് സെൻറർ ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് ആറിന് തുടങ്ങും. സ്നേഹസാന്ത്വനം സിങ്ങേഴ്സ് സംഗീതവിരുന്നൊരുക്കും. പാസ്റ്റർ സജോ തോണിക്കുഴി, അനീഷ് കാവാലം എന്നിവർ പ്രഭാഷണം നടത്തും. ഫോൺ: 9447083802

Leave A Reply

Your email address will not be published.