Ultimate magazine theme for WordPress.

ബൈബിൾ ക്ലാസ്

എജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ -യുഎഇ സെക്‌ഷൻ ഒരുക്കുന്ന ബൈബിൾ ക്ലാസ് ഏപ്രിൽ 17 മുതൽ 19 വരെ വൈകിട്ട് 7 .30 മുതൽ 9 .30 വരെ(UAE )9 മുതൽ 11 വരെ (IND ) സമയങ്ങളിൽ ഓൺലൈനായി നടക്കും . പാസ്റ്റർ വി .ഒ വർഗീസ് മുംബൈ മുഖ്യപ്രഭാഷണം നടത്തും. എ ജി ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 971507007802 ,971558841130

Sharjah city AG
1 Comment
  1. binance account says

    I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

Leave A Reply

Your email address will not be published.