ബഹ്റിൻ ഏ ജി സഭാശുശ്രൂഷകൻ പാസ്റ്റർ പി. എം. ജോയിയുടെ സഹധർമ്മിണി മേഴ്‌സി ജോയി നിത്യതയിൽ
ബഹറിൻ എ. ജി. സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി. എം. ജോയിയുടെ സഹധർമ്മിണി സിസ്റ്റർ മേഴ്‌സി ജോയി നിത്യതയിൽ ചേർക്കപ്പെട്ടു. രോഗം ഗുരുതരമായി വളരെ അത്യാസന്ന നിലയിൽ ബാംഗ്ലൂറിലെ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു.. കൂടുതൽ വിവരങ്ങൾ പിന്നാലെ.
