കണ്ടംതിട്ടയിൽ ഉണർവ് യോഗം ChristianNews On Sep 10, 2024 38 കണ്ടംതിട്ട : ഹോപ്പ് ഇൻ ക്രൈസ്റ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ (സെപ്റ്റംബർ 14) ശനിയാഴ്ച കണ്ടംതിട്ട ആത്മമാരി ഹാളിൽ ഉണർവ് യോഗം നടക്കും. പാ. വൈ.എസ്. എലീശാ പ്രസംഗിക്കും. ജിബിൻ ജോസ് എലീശാ ഗാന ശുശ്രുഷ നയിക്കും. പാ. ബിജു പോൾ നേതൃത്വം നൽകും. 38 Share