Ultimate magazine theme for WordPress.

അവേക് ന്യൂസീലൻഡ് യു.പി.എഫ് കോൺഫറൻസ് 2025

ന്യൂസീലൻഡ് : യൂണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് ഹാമിൽട്ടണിന്റെ നേതൃതത്തിൽ ന്യൂസീലൻഡിലെ ആദ്യ ഐക്യ സമ്മേളനം സെപ്റ്റംബർ  26 വെള്ളിയാഴ്ച, 27 ശനിയാഴ്ച തീയതികളിൽ വൈകീട്ട് 6നും, 27നു ശനിയാഴ്ച രാവിലെ 10 മണിക്കും ഹാമിൽട്ടൺ സൗത്ത് ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് നടത്തപ്പെടും.

സുപ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ ദൈവ വചനത്തിൽ നിന്ന് സംസാരിക്കുന്നു.

UPF choir ആരാധനക്ക് നേതൃതം നൽകുന്നു.

28നു ഞായറാഴ്‌ച രാവിലെ 10 മണിക്ക് യു.പി.എഫ് സഭകള്‍ ഒന്നിച്ചുള്ള സംയുക്ത ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

Sharjah city AG

Comments are closed.