കോന്നി സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. Apr 11, 2021 ഖത്തറിൽ ഗൾഫാർ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായ കോന്നി വി കോട്ടയം ചാരക്കുഴിക്കൽ അനുഗ്രഹ ഭവനില്‍ ശ്രീ ഷിബു കെ പാപ്പച്ചൻ (44 വയസ്സ് )…
ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരണണമടഞ്ഞു. Apr 7, 2021 തിരുവല്ല ഓതറ സ്വദേശി പുനമടത്ത് ശ്രീ ബാബുവിന്റെ മകൻ ശ്രീ അജിൻ ബാബുവാണ് (32 വയസ്സ്) ഏപ്രിൽ 7 ബുധനാഴ്ച്ച സലാലയിലെ മസൂണയിൽ വച്ചുണ്ടായ…
പാസ്റ്റർ പൊടിയൻ ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു. Apr 6, 2021 അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ് സെക്ഷനിൽ ആയിരിനെല്ലൂർ സഭാ പാസ്റ്റർ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പൊടിയൻ ജോസഫ് (64 വയസ്സ്)…
പാസ്റ്റർ സാബു പി പി യുടെ ഭാര്യ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. Apr 5, 2021 പഴയന്നൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സാബു പി പി യുടെ ഭാര്യ സിസ്റ്റർ ഷീബ സാബു (46 വയസ്സ്) ഏപ്രിൽ 4…
ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി. Apr 4, 2021 ചാലക്കുടി ഐ.ക്യൂ റോഡ് കുന്നംപുഴ വീട്ടിൽ ശ്രീ ജിജോ അഗസ്റ്റിനാണ് (47 വയസ്സ് ) ഏപ്രിൽ 4 ഞാറാഴ്ച്ച നിര്യാതനായത്.
ശ്രീ വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ അമേരിക്കയിൽ നിര്യാതനായി Apr 1, 2021 ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളും, ആത്മീയ, സാമൂഹിക ബിസിനസ് മേഖലകളില്‍ നിറ സാന്നിധ്യവും ആയിരുന്ന ശ്രീ വര്‍ഗീസ് തോമസ്…
കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. Mar 31, 2021 വടശ്ശേട്ടിക്കര തെക്കേകോലത്ത് വീട്ടിൽ ശ്രീ മാത്യു തോമസാണ് (ഷമ്മി, 52 വയസ്സ്) കോവിഡ് ചികിത്സയിലിരിക്കെ മാർച്ച് 30 ചൊവ്വാഴ്ച്ച…
എറണാകുളം സ്വദേശി കുവൈത്തിൽ നിര്യാതനായി. Mar 28, 2021 നോർത്ത് പറവൂർ സ്വദേശി പുത്തൻവേലിക്കര കൈതതാര ഹൗസിൽ ശ്രീ ബ്രൂണോ മത്തായിയാണ് (60 വയസ്സ്) മാർച്ച് 28 ഞാറാഴ്ച്ച അമീരി ഹോസ്പിറ്റിലിൽ…
ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക് Mar 27, 2021 ആയിരനല്ലൂർ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ പൊടിയൻ ജോസഫ് കഴിഞ്ഞ 13 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ…
ശ്രീ ചാക്കോ ജെയിംസ് ഒമാനിൽ നിര്യാതനായി. Mar 27, 2021 കോട്ടയം പനയമ്പാല സ്വദേശി കൂത്തുകല്ലുങ്കൽ വീട്ടിൽ ശ്രീ ചാക്കോ ജെയിംസ് (സജി, 61 വയസ്സ്) മാർച്ച് 27 ശനിയാഴ്ച്ച മസ്കറ്റിൽ…