പാസ്റ്റർ പൊടിയൻ ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ പൊടിയൻ ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ പൊടിയൻ ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു.
അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ് സെക്ഷനിൽ ആയിരിനെല്ലൂർ സഭാ പാസ്റ്റർ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പൊടിയൻ ജോസഫ് (64 വയസ്സ്) ഏപ്രിൽ 6 ചൊവ്വാഴ്ച്ച വെളുപ്പിന് 2. 30 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 6 ചെവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരനല്ലൂർ സഭയിൽ ആരംഭിച്ച് അഞ്ച് മണിയോടെ ആയിരനല്ലൂർ സഭാ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബംങ്ങൾക്കായി പ്രാത്ഥിക്കുക.

Comments are closed.