Ultimate magazine theme for WordPress.

ബ്രിസ്ബേനിൽ എ.യു.പി.സി ക്വീൻസ്ലാൻഡ് സ്റ്റേറ്റ് കോൺഫറൻസ്

ബ്രിസ്ബേൻ : ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 29 മുതൽ 31 വരെ ബ്രിസ്ബേനിൽ ക്വീൻസ്ലാൻഡ് സ്റ്റേറ്റ് കോൺഫറൻസ് നടക്കും. പാ. പി സി ചെറിയാൻ പ്രസംഗിക്കും. എയുപിസി കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.