Ultimate magazine theme for WordPress.

ആത്മമാരി -2023

സുവിശേഷ മഹായോഗവും സംഗീത വിരുന്നും
മെയ് 11 മുതൽ 13 വരെ നടുവത്ത് ഐപിസി കർമ്മേൽ ചർച്ച് ഗ്രൗണ്ടിൽ വൈകുന്നേരം 6 മുതൽ 9 വരെ. പാസ്റ്റർ ജോൺ ജോർജ് , സിസ്റ്റർ ശ്രീലേഖ , പാസ്റ്റർ ജോബി ഹാൽവിൻഇ എന്നിവർ വചന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ബ്രദർ ജെസ്‌വിൻ വാർഷിപ് ലീഡ് ചെയ്യും . മെയ് 8 മുതൽ 14 വരെ ചർച്ചിൽ ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 9744886009

Leave A Reply

Your email address will not be published.