അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ പറന്തലിൽ
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2023 ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ പറന്തൽ കൺവൻഷൻ സെൻ്ററിൽ നടക്കും.
31 ചൊവ്വാഴ്ച വൈകിട്ട് 6 ന് ആരംഭിക്കുന്ന ജനറൽ കൺവൻഷൻ സഭാ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും.
ദിവസവും രാവിലെ 9 മുതൽ 1 വരെയും 2 മുതൽ 5 വരെയും വിവിധ സമ്മേളനങ്ങൾ നടക്കും. ശുശ്രുഷക യോഗം, മിഷൻസ് സമ്മേളനം, സൺഡേ സ്കൂൾ സമ്മേളനം, യുവജന (സി.എ) സമ്മേളനം എന്നിവ പകൽ യോഗങ്ങളിൽ നടക്കും. വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും. ഞായർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
കൺവൻഷൻ്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി സഭാ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ജനറൽ കൺവീനറും മേഖലാ ഡയറക്ടർമാരായ പാസ്റ്റേഴ്സ് പി.കെ.യേശുദാസ്, ജെ.സജി, ബാബു വർഗീസ് എന്നിവർ ജോയിൻ്റ് കൺവീനർമാരുമായി വിപുലമായ കൺവൻഷൻ കമ്മിറ്റി സഭാ പ്രസ്ബിക്റ്ററി രൂപീകരിച്ചു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്രമീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പ്രോട്ടസ്റ്റൻ്റ് സഭയാണ് അസംബ്ലീസ് ഓഫ് ഗോഡ്. ഇന്ത്യയിൽ അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യ എന്ന ദേശീയ ഘടകത്തിൻ്റെ കീഴിൽ സൗത്തിന്ത്യ എ.ജി, നോർത്തിന്ത്യ എ.ജി, എ.ജി ഈസ്റ്റിന്ത്യ എന്നീ മൂന്ന് റീജയനുകൾ ഉണ്ട്. സൗത്തിന്ത്യ അസംബ്ലീസ് ഓഫ് ഗോഡിൽ കേരളം മുതൽ മഹാരാഷ്ട്ര വരെയുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു. ഈ സംസ്ഥാനങ്ങളിലായി എട്ടു ഡിസ്ട്രിക്ട് കൗൺസിലുകൾ പ്രവർത്തിക്കുന്നു.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് എ.ജി.മലയാളം ഡിസ്ട്രിക്ട് പ്രവർത്തിക്കുന്നത്. ആയിരത്തോളം സഭകൾ മലയാളം ഡിസ്ട്രിക്ടിലുണ്ട്. ഈ സഭകളുടെ വാർഷിക സമ്മേളനമാണ് ജനറൽ കൺവൻഷൻ.

Vergleichen Sie die besten Casinos und spielen Sie verantwortungsbewusst.
Die Boni an den Spielautomaten in Dragon Money sind großzügig,
ich habe 50 Freispiele in dieser casino bekommen! Die Live-Dealer-casinos sind großartig, Dragon Money von lässt
dich wie in einem echten Casino fühlen. Die Gewinnauszahlungen in Dragon Money sind schnell und problemlos, was
bei einer casino wichtig ist.
Wir verwenden auf unseren Seiten Affiliate-Links und erhalten möglicherweise
eine Provision für Kunden, die an Online Casinos verwiesen werden. Teilen Sie Ihre Meinung mit
oder erhalten Sie Antworten auf Ihre Fragen.
Beim dritten Deposit können Spieler einen 200% Bonus bis zu 1000 EUR plus 100 Freispiele beanspruchen. Das Casino aktualisiert regelmäßig seine Promotionen und bietet sowohl
neuen als auch bestehenden Nutzern attraktive Möglichkeiten zur Erhöhung ihres Spielguthabens.
Dragon Casino zeichnet sich durch sein innovatives 50-stufiges VIP-Programm aus, das treuen Spielern exklusive Belohnungen und Cashback-Angebote bietet.
Baccarat in Dragon Money hat eine einfache Steuerung und hohe Gewinne, diese casino ist die
beste unter den Casinos! Roulette ist mein Lieblingscasino, die
Grafik in Dragon Money ist erstaunlich und die casino läuft flüssig.
Der Kundenservice für Dragon Money ist ausgezeichnet,
sie haben mir sofort bei einem Problem während der casino
geholfen.
References:
https://online-spielhallen.de/ggbet-casino-erfahrungen-ein-umfassender-bericht/
Its central location on the Las Vegas Strip makes it easily accessible and within walking distance of many other major attractions and hotels.
The Bellagio Resort is located at 3600 S Las Vegas Blvd, Las Vegas, NV 89109, USA.
The hotel’s name is inspired by Bellagio,
Italy, a picturesque town on Lake Como. Bellagio is home to one of the most diverse casinos on the Strip when it comes to
gambling.
That year, it became the first hotel-casino
to win the AAA Five Diamond Award. Wynn hired him to create an art piece for the resort,
but it would take six months before they settled on an idea.
A large art piece hangs from the ceiling of the hotel lobby, measuring approximately 2,000 sq ft (190 m2)
and representing flowers of various colors.
References:
https://blackcoin.co/roo-casino-quick-overview/
Built in 2015,Rydges Australia Square offers stylish accommodation in the heart
of Sydney CBD (Central Business District).
Tucked behind a storied sandstone facade—once home to Sydney’s Fairfax newspaper empire and the
venerable Bank of New South Wales—Paradox Sydney pens a fresh chapter on a timeless page.
Located in Sydney CBD (Central Business District), next
to bustling Martin Place, The Fullerton Hotel Sydney features an à la carte restaurant, a bar and access to a
fitness centre.
It’s free to join, easy to use, and gives you access to Crown-wide
experiences across Sydney, Melbourne, and Perth. Our gaming
floors, hotels, and public areas are monitored and protected by a professional security
team, cutting-edge surveillance, and AI-enabled systems — 24 hours a day.
Crown Sydney believes that gaming should always remain a form of entertainment.
References:
https://blackcoin.co/house-of-jack-casino-review/