Ultimate magazine theme for WordPress.

ആഷ്‌ലി അനിൽ (9) നിത്യതയിൽ

പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, പത്തനംതിട്ട സെന്റർ പാസ്റ്ററായ പാസ്റ്റർ അലക്സ് മോൻ റ്റിയുടെ കൊച്ചുമകൾ (ആൻസിയുടെ മകൾ) ആഷ്‌ലി അനിൽ (9) നിര്യാതയായി. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 12ന് കൈതക്കോട് ഐ.പി.സി സഭയുടെ ചുമതലയിൽ നടന്നു.

Sharjah city AG
Leave A Reply

Your email address will not be published.