Ultimate magazine theme for WordPress.

കണ്ണൂരിൽ ഉരുൾപൊട്ടൽ

ചെറുപുഴ:കണ്ണൂരില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ചെറുപുഴ ഉദയംകാണാക്കുണ്ടിലാണ് ഉരുള്‍പ്പൊട്ടിയത്. നാല് വൈദ്യുതി തൂണുകളും ടാര്‍ ചെയ്യാത്ത റോഡും ഒലിച്ചുപ്പോയി. ആളപായമില്ല. കണ്ണൂര്‍ കാപ്പിമല പൈതല്‍കുണ്ടില്‍ ഇന്ന് രാവിലെ ഉരുള്‍പ്പൊട്ടിയിരുന്നു. ആള്‍ത്താമസമില്ലാത്ത പ്രദേശത്തായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്.

Leave A Reply

Your email address will not be published.