Official Website

അരുണാചൽ പ്രദേശില്‍ വീണ്ടും സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു

0 120

ഗുവാഹത്തി: അരുണാചൽ പ്രദേശില്‍ വീണ്ടും ഹെലികോപ്റ്റർ തകർന്ന് വീണു. അപ്പർ സിയാങ് ജില്ലയിലാണ് സൈനിക ഹെലികോപ്റ്റർ തകർന്നു വീണതെന്നാണ് ദേശീയ വാർത്താ ഏജന്‍സി റിപ്പോർട് ചെയ്തു . മിഗ്ഗിംഗ് എന്ന ഗ്രാമ പ്രദേശത്തിന് സമീപത്ത് വെച്ച് സൈന്യത്തിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) തകർന്നു വീഴുകയായിരുന്നു. റോഡുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലയിലാണ് ഹെലികോപ്റ്റർ തകർന്ന് വീണതെന്നും അപകടസ്ഥലത്തേക്ക് ഒരു റെസ്ക്യൂ ടീം എത്തിയിട്ടുണ്ട് .

Comments
Loading...
%d bloggers like this: