അരാവലി പാസ്റ്റേഴ്സ് & ഫാമിലി കോൺഫറൻസ് ഏപ്രിൽ 18 മുതൽ ChristianNews On Mar 1, 2024 32 ഉദയപ്പൂർ : അരാവലി പാസ്റ്റേഴ്സ് & ഫാമിലി കൺഫറൻസ് ഏപ്രിൽ 18 മുതൽ 20 വരെ ഉദയപ്പൂർ എ. എം.ഡി. എ.ക്യാമ്പസ്സിൽ നടക്കും.പാ.എബി സാമുവേൽ മുഖ്യ പ്രഭാഷണം നടത്തും.എബേൽ വിൻസെന്റ് ഗാനശുശ്രുഷ നിർവഹിക്കും. പാ.ബിജു വർഗീസ്, ജോസഫ് ഡാനിയേൽ എന്നിവർ നേതൃത്വം നൽകും. 32 Share