Ultimate magazine theme for WordPress.

അനു രാജേഷ് (39) കർതൃസന്നിധിയിൽ

അനു രാജേഷ് (39) കർതൃസന്നിധിയിൽ

പത്തനംതിട്ട (കൈപ്പട്ടൂർ) : ഷാർജയിലെ ഷംസ് അൽ ഖാസിമിയ ആയുർവേദ ഹെൽത്ത്‌കെയർ സെൻ്ററിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്ന അനു രാജേഷ് (39) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.എബനേസർ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് അംഗമാണ്. സംസ്ക്കാരം പിന്നീട് നടത്തപ്പെടും.

ഭർത്താവ്: രാജേഷ് രാജു
മക്കൾ: ഇവാനിയ രാജേഷ്

Sharjah city AG