Ultimate magazine theme for WordPress.

മധ്യപ്രദേശിൽ സുവിശേഷ വിരോധികൾ ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചു

ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിന്റെ ഉള്ളിൾ ഒരു വ്യാപാര സ്ഥാപനം ഇക്കഴിഞ്ഞ ദിവസം അലങ്കരിച്ച് വച്ചിരുന്ന വലിയ ക്രിസ്മസ് ട്രീയും അതിന് ചുറ്റും ഉണ്ടായിരുന്ന ക്രിസ്മസ് സമ്മാനങ്ങളും ഒരു കൂട്ടം സുവിശേഷ വിരോധികൾ ജയ് ശ്രീറാം എന്ന് ഉറക്കെ വിളിച്ച് കൊണ്ട് നശിപ്പിച്ചു. വ്യാപാര സ്ഥാപനത്തിന്റെ ഉടമയായ ഒരു സഹോദരി സുവിശേഷ വിരോധികളോട് ട്രീ നശിപ്പിക്കരുത് എന്നും അത് അനേകർ ചേർന്ന് വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്ന് ലൗഡ് സ്പീക്കറിൽ കൂടി വിളിച്ച് പറഞ്ഞ് അപേക്ഷിച്ചിട്ടും അക്രമികൾ എല്ലാം നശിപ്പിച്ചു.

Sharjah city AG

Comments are closed.