വ്യാജ മതപരിവർത്തന കുറ്റം: പാസ്റ്റർ ആൻഡ്രിയാസും കുടുംബവും ജയിൽ ChristianNews On Dec 29, 2025 697 വിദിഷ : മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ വ്യാജ മത പരിവർത്തന കുറ്റവും ക്രിമിനൽ കുറ്റങ്ങളും ചുമത്തി പാസ്റ്റർ ആൻഡ്രിയാസ്, ഭാര്യ സുനിത, അവരുടെ രണ്ട് ആൺമക്കളായ അലക്സ്, അലൻ എന്നിവരെ പോലീസ് ഡിസംബർ 27 ശനിയാഴ്ച്ച ജയിലിൽ അടച്ചു. 697 Share
Comments are closed.