Ultimate magazine theme for WordPress.

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും ഫിലിം പ്രദർശനവും

കൊട്ടാരക്കര: കിഴക്കേ തെരുവ് കസിൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും ഫിലിം പ്രദർശനവും പാസ്റ്റർ ഷിബുജോൺ തൊടുവക്കാട് ബൈബിൾ പ്രഭാഷണം നടത്തും റവ: ജോൺ കുരികേശു നേതൃത്വം നൽകും.

Leave A Reply

Your email address will not be published.