കുട്ടിക്കാനം : ബാക്ക് ടു ദ ക്രോസ് നാഷണൽ ഫെൽലോഷിപ്ന്റെ നേതൃത്ത്വത്തിൽ ആനുവൽ മീറ്റിങ്ങും പന്ത്രണ്ട് മണിക്കൂർ പ്രയർ ആൻഡ് വർഷിപ്പും നാളെ രാവിലെ 9 മണി മുതൽ രാത്രി 9 വരെ കുട്ടിക്കാനം തേജസ് അനിമേഷൻ സെന്ററിൽ നടത്തപ്പെടുന്നു. യോഗത്തിൽ വച്ച് 50 കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസ സഹായവും നൽകും.
പാ കാലേബ് ജി ജോർജ്, പാ പ്രദീപ് ഏലപ്പാറ എന്നിവർ നേതൃത്വം നൽകുന്ന മീറ്റിംഗിൽ പാ സുനി ഐക്കാട്, പാ ജോൺസൻ കെ. ബി,പാ സിജി ചാക്കോ, പാ ജിനു തങ്കച്ചൻ, പാ ബെന്നിയാം വർഗീസ് എന്നിവർ പ്രസംഗിക്കും. പാ ബൈജു, പാ ജോൺസൻ, പാ അബി എന്നിവർ ആരാധയ്ക്ക് നേതൃത്വം നൽകും.

Comments are closed.