Ultimate magazine theme for WordPress.

മീങ്കുളം ബാപ്റ്റിസ്റ്റ് സഭയിൽ വാർഷിക കൺവെൻഷൻ

അഞ്ചൽ : മീങ്കുളം ഇൻഡിപെൻഡന്റ് ബാപ്റ്റിസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 15മുതൽ 18 വരെ വാർഷിക കൺവെൻഷനും സംഗീതവിരുന്നും സഭാഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. പാ. ആന്റണി ജോസഫ് (പെരുമ്പാവൂർ ), ഡോ. റോയിമോൻ ( അഞ്ചുതെങ് ), റവ. സാംതോമസ് (ചാത്തന്നൂർ )എന്നീ കർത്രദാസന്മാർ വചന പ്രഘോഷണം നടത്തുന്നു.എദൻ ബീറ്റ്സ് അഞ്ചൽ ഗാനങ്ങൾ ആലപിക്കുന്നു.എല്ലാദിവസവും വൈകിട്ട് 6മുതൽ 9വരെയാണ് യോഗങ്ങൾ. പാ. ബി ജോണി ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.

Sharjah city AG
Leave A Reply

Your email address will not be published.