പ്രാർത്ഥനയ്ക്ക്….
സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകനും, കൊച്ചി നെടുമ്പാശ്ശേരി അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ സീനിയർ ശ്രുശൂഷകനും, ക്രൈസ്തവ എഴുത്തുകാരനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ബാബു ജോർജ് പത്തനാപുരവും അദ്ദേഹത്തിന്റെ മകൻ ടോംസും കോവിഡ് ബാധിച്ച് ഭവനത്തിൽ ആയിരിക്കുന്നു. പ്രിയ കർതൃദാസനും, മകൻ ടോംസിനും, ടോംസിന്റെ ഭാര്യ ബിയുളക്കും അവരുടെ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് വേണ്ടിയും പ്രിയ ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപെടുന്നു.
