സുവിശേഷകൻ വി.എം. ജോൺ വള്ളിയിൽ (89). നിത്യതയിൽ
നിത്യതയിൽ
ചേത്തയ്ക്കൽ എബനേസർ ബ്രദറൻ സഭാംഗമായ സുവിശേഷകൻ വി.എം. ജോൺ വള്ളിയിൽ (89).
ഇന്ന് രാവിലെ (15/12/2020) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്.
ഭാര്യ:
പരേതയായ സാറാമ്മ ജോൺ ( പണിക്കൻമാട്ട് തിരുവല്ല)
മക്കൾ:
ജയ & മോഹൻ(കുറിയന്നൂർ)
ഷാനി & ജോജി(പുത്തൻകാവ്)
ജിജു & സുജ (ഷാർജ)
പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കുക.
