Ultimate magazine theme for WordPress.

ഡൽഹിയിൽ വെച്ചുണ്ടായ റോഡ് അപകടത്തിൽ തിരുവല്ല സ്വദേശി ബെൻ ജോൺസൻ (34) മരിച്ചു.

ഡൽഹിയിൽ വെച്ചുണ്ടായ റോഡ് അപകടത്തിൽ തിരുവല്ല സ്വദേശി ബെൻ ജോൺസൻ (34) മരിച്ചു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. നൈറ്റ് ഡ്യൂട്ടിക്കായി പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്.
BL KAPOOR ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന ബെൻ ഡൽഹിയിൽ കിഷൻഗഡിൽ ആയിരുന്നു താമസം. യുഎൻഎ അംഗമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുളള എല്ലാ കാര്യങ്ങളും ആശുപത്രി മാനേജ്മെൻ്റ് സ്വീകരിച്ചു വരുന്നു.

Sharjah city AG