ബ്ലെസ് തൊടുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ്
തൊടുപുഴയിലെ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ബ്ലെസ് തൊടുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് ഒക്ടോബർ 27,28,29 ,30, തീയതികളിൽ വൈകിട്ട് 5.30 മുതൽ 9 വരെ തൊടുപുഴ മുനിസിപ്പൽ മൈതാനത്തു വെച്ച് നടത്തപ്പെടും. Evg . രവി ഏബ്രഹാം ,ചെന്നൈ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. എറണാകുളം കരിസ്മ വോയിസ് & ബ്ലെസ് തൊടുപുഴ ഗായകസംഘം ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :860680314 , 9447522237
