ക്രൂശിൽ എനിക്കായി ആൽബം പ്രകാശനം ഏപ്രിൽ 18 ന്
ബഥേൽ പെന്തക്കോസ്ത് ചർച്ച് വാർഷിക കൺവെൻഷനിൽ ഏപ്രിൽ 18 ന് രാത്രി 8 മണിക്ക് \”ക്രുശിൽ എനിക്കായി\” എന്ന ഭക്തിഗാനം പ്രകാശനം ചെയ്യുന്നു. ഗാനത്തിന്റെ വരികളും സംഗീതവും ഈണവും നൽകിയിരിക്കുന്നത് ബ്രദർ ജോജി ജോൺസൺ മാത്യു, ആലാപനം പാസ്റ്റർ പ്രെയ്‌സ് തോമസ് .
