മരുന്നുകൊണ്ടുവരുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കൈവശംവെക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍
മസ്‌ക്കറ്റ്:മരുന്നുകൊണ്ടുവരുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കൈവശം വെക്കേണ്ടതാണെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുഴുവന്‍ വിമാന കമ്പനികള്‍ക്കും കൈമാറി. വ്യക്തമായ രേഖകളില്ലാതെ നിരവധിയാളുകള്‍ മരുന്നുമായി ഒമാനിലേക്ക് വരുന്ന സാഹചര്യത്തിലാണ് എയര്‍പോര്‍ട്ട് അധികൃതരുടെ നടപടി.
രേഖകള്‍ ഇല്ലാത്ത മരുന്നുകള്‍ ഒമാന്‍ പൊലീസിന്റെ പരിശോധനയില്‍ പിടിച്ചെടുക്കുകയം ചെയ്തിട്ടുണ്ട്.
