മ്യാൻമറിൽ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം
നയ്പിഡോ: രാജ്യത്തു 2 ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം.
ആദ്യത്തെ ആക്രമണത്തിൽ ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്ററും കത്തോലിക്കാ ഡീക്കനും അല്മായനും കൊല്ലപ്പെട്ടു. രണ്ടാമത്തെ ഗ്രാമത്തിൽ നടന്ന വ്യോമാക്രമണത്തിൽ സ്ത്രീയും രണ്ടു വയസുള്ള മകളും കൊല്ലപ്പെട്ടു. തായ്ലൻഡ് അതിർത്തിയിലുള്ള കിഴക്കൻ മ്യാൻമറിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും ചെയ്തു.
