Ultimate magazine theme for WordPress.

അഗപ്പെ ഗോസ്പൽ മിഷൻ 28 മത് ജനറൽ കൺവൻഷൻ

നിലമ്പൂർ : അഗപ്പെ ഗോസ്പൽ മിഷൻറെ 28- മത് ജനറൽ കൺവൻഷൻ ജനുവരി 25 ബുധനാഴ്ച്ച മുതൽ 29 ഞായർ വരെ വൈകിട്ട് 6 മുതൽ 9 വരെ നിലമ്പൂർ അഗപ്പെ ഹിൽസ് , കോടതിപ്പടി വെച്ച് നടത്തപ്പെടും . പാസ്റ്റർ വി എം അലക്സൻഡർ ഉത്ഘടനം നിർവഹിക്കും . പാസ്റ്റർമാരായ റെജി ശാസ്താംകോട്ട , അജി ആന്റണി , ഫെയ്ത് ബ്ലെസ്സൺ , രാജേഷ് ഏലപ്പാറ എന്നിവർ വച്ചാണ് ശുശ്രുഷ നിർവഹിക്കും . എജിഎം മ്യൂസിക്‌സ് നിലമ്പൂർ ഗഗൻ ശുശ്രുഷയ്ക്ക് നേതൃത്വം നൽകും . കൂടുതൽ വിവരങ്ങൾക്ക് : 9995486642

Leave A Reply

Your email address will not be published.