Ultimate magazine theme for WordPress.

128-ാമ​ത് മാരാമൺ കൺവൻഷൻ ഫെബ്രുവരി 12 മുതൽ

മാരാമൺ : 128-ാമ​ത് മാ​രാ​മ​ണ്‍ കണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 12 മു​ത​ൽ 19 വ​രെ പമ്പാ​ന​ദി​യി​ലെ മാ​രാ​മ​ണ്‍ മ​ണ​ൽ​പ്പു​റ​ത്ത് ത​യാ​റാ​ക്കു​ന്ന പ​ന്ത​ലി​ൽ ന​ട​ക്കും. ഫെ​ബ്രു​വ​രി 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.Kerala
128-ാമ​ത് മാ​രാ​മ​ണ്‍ കണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 12 മു​ത​ൽ 19 വ​രെ പമ്പാ​ന​ദി​യി​ലെ മാ​രാ​മ​ണ്‍ മ​ണ​ൽ​പ്പു​റ​ത്ത് ത​യാ​റാ​ക്കു​ന്ന പ​ന്ത​ലി​ൽ ന​ട​ക്കും. ഫെ​ബ്രു​വ​രി 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ ബി​ഷ​പ്പു​മാ​രെ​കൂ​ടാ​തെ ബി​ഷ​പ് ദി​ലോ​രാ​ജ് ആ​ർ. ക​ന​ഗാ​ബെ (ശ്രീ​ല​ങ്ക), കാ​ന​ൻ മാ​ർ​ക്ക് ഡി. ​ചാ​പ്മാ​ൻ (ഇം​ഗ്ല​ണ്ട്), ബി​ഷ​പ് റാ​ഫേ​ൽ ത​ട്ടി​ൽ, ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, സ​ഖ​റി​യാ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ എ​ന്നി​വ​രാ​ണ് ഇ​ക്കൊ​ല്ല​ത്തെ മു​ഖ്യ​പ്ര​സം​ഗ​കർ.​തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30ന് ​ബൈ​ബി​ൾ ക്ലാ​സു​ക​ൾ പ​ന്ത​ലി​ൽ ന​ട​ക്കും. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും സം​യു​ക്ത​മാ​യാ​ണ് ഈ ​വ​ർ​ഷ​വും ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കു​ടും​ബ​വേ​ദി യോ​ഗ​ങ്ങ​ളും ബു​ധ​നാ​ഴ്ച 2.30ന് ​ല​ഹ​രി​വി​മോ​ച​ന കൂ​ട്ടാ​യ്മ​യും, വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ 2.30ന് ​യു​വ​വേ​ദി യോ​ഗ​ങ്ങ​ളും ന​ട​ത്തും. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എ​സ്.​എം. വി​ജ​യാ​ന​ന്ദ്, അ​ന്ന ജോ ​തോ​മ​സ്, ഡോ. ​ശ​ശി ത​രൂ​ർ എം​പി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ബു​ധ​ൻ മു​ത​ൽ ശ​നി വ​രെ രാ​ത്രി ഏ​ഴു മു​ത​ൽ 7.30 വ​രെ​യു​ള്ള സ​മ​യം ഭാ​ഷാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മി​ഷ​ൻ ഫീ​ൽ​ഡ് കൂ​ട്ടാ​യ്മ​ക​ൾ ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ എ​ന്നീ ക്ര​മ​ത്തി​ൽ പ്ര​ത്യേ​ക യോ​ഗ​ങ്ങ​ളാ​യി ക്ര​മീ​ക​രി​ച്ചി​ട്ടുണ്ട്.

Leave A Reply

Your email address will not be published.