പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡിൻ്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന് പുതിയ ഭാരവാഹികളായി പാ ഷിൻസ് പീ റ്റി (പ്രസിഡന്റ്), പാ അജീഷ് ക്രിസ്റ്റഫർ (വൈസ്പ്രസിഡന്റ്), ബ്രദർ ബിനിഷ് ബി (സെക്രട്ടറി), പാ സിജു മാത്യു(ജോയിൻ്റ് സെക്രട്ടറി), പാ പ്രവീൺ വെള്ളറട (ട്രഷറാർ), ബ്രദർ ജോയൽ മാത്യു(ചാരിറ്റി കൺവീനർ), പാ പവീൻ ജോർജ് (ഇവാഞ്ചലിസം കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
അസംബ്ലിസ് ഓഫ് ഗോഡ് പുനലൂർ ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിൽ പാ ബാബു വർഗീസ് അദ്ധ്യക്ഷനായിരുന്നു. സൂപ്രണ്ട് റ്റി ജെ ശാമൂവേൽ നിയോഗ പ്രാർത്ഥന നടത്തി

Comments are closed.