Ultimate magazine theme for WordPress.

തിരുവല്ലയിൽ അഡോണായി മിനിസ്ട്രീസ് പ്രാർത്ഥനാ സംഗമം

തിരുവല്ല : അഡോണായി മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21 ന് തിരുവല്ല പുഷ്പഗിരി റോഡ് ഓയ്സ്റ്റർ കൺവെൻഷൻ സെന്ററിൽ 9 മണിക്കൂർ പ്രാർത്ഥനാ സംഗമം നടക്കും.

പാ. പ്രത്യുഷ് കണ്ണൂർ, പാ. ബിനോയ് കൊല്ലം, പാ. വിവേകാനന്ദൻ, പാ. വിജിൻ എസ്. ജോസഫ്, പാ. എബി തോമസ്, പാ. സാം അഞ്ചൽ, പാ. സിബി സാമുവേൽ എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.