Ultimate magazine theme for WordPress.

അബുദാബി റോഡിന് മലയാളി ഡോക്ടറിന്റെ പേര്

യു.എ.ഇ : അബുദാബി ഗവൺമെൻറ് അബുദാബി ഷേക്ക് ഷാക്ക്ബോട്ട് മെഡിക്കൽ സിറ്റിയോട് ചേർന്നുള്ള റോഡിന് ഡോ ജോർജ് മാത്യുവിന്റെ പേര് നൽകി ആദരിച്ചു. മെഡിക്കൽ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകിയതിനും നൽകിക്കൊണ്ടിരിക്കുന്നതിനും അംഗീകാരമായാണ് റോഡിന് പേര് നൽകി ആദരിച്ചത്.

രാജ്യത്തിനു വേണ്ടി ചെയ്ത ആത്മാർത്ഥമായ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് തീരുമാനത്തെ കാണുന്നതെന്ന് ഡോ. ജോർജ്ജ് പറഞ്ഞു
യു.എ.ഇ -യുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളിയുടെ പേരിൽ സ്ട്രീറ്റ് നാമകരണം ചെയ്യപ്പെടുന്നത്. പത്തനംതിട്ട തുമ്പമണിലെ പടിഞ്ഞാറ്റിടത്ത് കുടുംബാംഗമാണ് ഡോ. ജോർജ് മാത്യു

Sharjah city AG
Leave A Reply

Your email address will not be published.