Official Website

പ്ലസ്ടു പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക്

പരീക്ഷാഫലം ഈ സൈറ്റുകളിൽ

0 327

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി
വി ശിവൻകുട്ടിയാണ് ഫലങ്ങൾ പ്രഖ്യാപിക്കുക.കോവിഡിന്‍റെയും നിയമസഭ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ വൈകിയാണ്​ പരീക്ഷ ആരംഭിച്ചത്. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കേയാണ്​ ഹയര്‍സെക്കന്‍ഡറി കോഴ്​സുകളുടെ ഫലപ്രഖ്യാപനം.

ഈ വെബ്‌സൈറ്റുകളിൽ മൂന്ന് മണിക്ക് ശേഷം ഫലങ്ങൾ അറിയാം

http://www.keralaresults.nic.in

http://www.dhsekerala.gov.in

http://www.prd.kerala.gov.in

http://www.results.kite.kerala.gov.in

 

 

Comments
Loading...
%d bloggers like this: