Ultimate magazine theme for WordPress.

കൊളംബിയയിൽ പള്ളിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വ്യക്തി വെടിയേറ്റ് കൊല്ലപ്പെട്ടു

ബൊഗോട്ട : ചൊവ്വാഴ്ച രാത്രി കൊളംബിയയിലെ കാലിയില്‍ സ്ഥിതി ചെയ്യുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ ദൈവാലയത്തില്‍ പ്രാർത്ഥിച്ചുകൊണ്ടിരുന്ന
ഇറാസ്മോ ട്രൂജില്ലോ എന്ന വ്യക്തിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീക്കും ആക്രമണത്തിൽ പരിക്കേറ്റു.

ട്രൂജില്ലോ മോപ്പൻ്റെ മരണത്തിൽ പ്രാദേശിക ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ലൂയിസ് ഫെർണാണ്ടോ റോഡ്രിഗസ് ദുഃഖം പ്രകടിപ്പിച്ചു. ആലയങ്ങൾക്കു നേരെ നടക്കുന്ന അക്രമം സമൂഹത്തിൽ ഭയവും നിരാശയും ഉളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Sharjah city AG