Ultimate magazine theme for WordPress.

കുവൈറ്റിൽ മലയാളി ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു

കുവൈറ്റ്‌ സിറ്റി : ഇരിങ്ങാലക്കുട സ്വദേശി മേലേപ്പുറം  നോബിൾ ഡേവിസ് (40 വയസ്സ്) ഹൃദയഘാതത്തെ തുടർന്ന് ജൂൺ 15 വ്യാഴാഴ്ച്ച മരണമടഞ്ഞു.

ഭാര്യ :  പ്രിയ നോബിൾ. മകൻ : ജോഹാൻ.മൃതദേഹം നാട്ടിൽ കൊണ്ടു പോകുവാനുള്ള നടപടികൾ ചെയ്ത് വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG
Leave A Reply

Your email address will not be published.