Ultimate magazine theme for WordPress.

10 മുതൽ 1 വരെ വിപരീത ക്രമത്തിൽ ഗുണനപ്പട്ടികകൾ ചൊല്ലി റെക്കോഡ് നേടി ജേഡൻ വി.റെനിമോൻ

കോട്ടയം : 10 മുതൽ 1 വരെ വിപരീത ക്രമത്തിൽ ഗുണനപ്പട്ടികകൾ ചൊല്ലുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന റെക്കോർഡ് നേടി കോട്ടയം സ്വദേശി ജേഡൻ വി.റെനിമോൻ. 2023 ഏപ്രിൽ 7-ന് സ്ഥിരീകരിച്ച പ്രകാരം, നാല് വയസ്സുകാരനായ ജേഡൻ , 2 മിനിറ്റ്, 5 സെക്കൻഡ്, 8 മില്ലിസെക്കൻഡ് എന്നിവയിൽ 10 മുതൽ 1 വരെ വിപരീത ക്രമത്തിൽ ഗുണന പട്ടികകൾ ചൊല്ലിയാണ് റെക്കോർഡ് കരസ്ഥമാക്കിയത് .

 

Leave A Reply

Your email address will not be published.