Ultimate magazine theme for WordPress.

ഏ. ജി റാന്നി ഈസ്റ്റ്‌ സെക്ഷൻ ഭാരവാഹികൾ

റാന്നി : ഏ. ജി റാന്നി ഈസ്റ്റ്‌ സെക്ഷൻ ഭാരവാഹികളായി പാസ്റ്റർ ജിജു പി . കുരുവിള ( സെക്ഷൻ പ്രസ്ബിറ്റർ ) പാസ്റ്റർ സിനു. വി. സാമുവേൽ (സെക്രട്ടറി) പാസ്റ്റർ എബ്രഹാം വർഗീസ് ( ട്രഷറർ) സാമുവേൽ തോമസ്, റെജി ജോർജ് എന്നിവരെ കമ്മിറ്റി മെമ്പർമാരായും തെരഞ്ഞെടുത്തു.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌.

Sharjah city AG

Comments are closed.