Ultimate magazine theme for WordPress.

ദുബായ് 35 നിലകളുള്ള ഡൗൺടൗൺ കെട്ടിടത്തിൽ തീപിടിത്തം

യുഎഇ:ബുർജ് ഖലീഫയ്ക്ക് സമീപമുള്ള ദുബായിലെ 35 നിലകളുള്ള കെട്ടിടത്തിൽ കെട്ടിടത്തിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. എമിറേറ്റിലെ സർക്കാർ പിന്തുണയുള്ള ഡെവലപ്പറായ എമാർ 8 ബൊളിവാർഡ് വാക്ക് എന്ന് വിളിക്കുന്ന ടവറുകളുടെ ഒരു ശ്രേണിയുടെ ഭാഗമായ കെട്ടിടത്തിനാണ് തീപിടുത്തം ഉണ്ടായത് . പരിക്കുകളോ മരണങ്ങളോ സംബന്ധിച്ച മറ്റു വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല . കൂടതെ എമാർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Leave A Reply

Your email address will not be published.