Ultimate magazine theme for WordPress.

യോഹന്നാന്റെ മൂന്നാം ലേഖനത്തിന്റെ ഒരു COMMENTRY മലയാളത്തിൽ

പ്രീയപ്പെട്ടവരെ, യോഹന്നാൻഅപ്പോസ്തലന്റെ വിശുദ്ധ കരത്തിലൂടെ പരിശുദ്ധാത്മാവിൽ തങ്ക ലിപികളാൽ പിറന്നുവീണ അമൂല്യ ലേഖനാമാണ് തന്റെതന്നെ മൂന്നാം ലേഖനം .അതിന്റെ രൂപത്തിനും ഭാവത്തിനും കോട്ടം വരാതെ തനിമ നിലനിർത്തികൊണ്ട് വാക്യങ്ങളുടെ ആഴപ്പരപ്പുകളിലേക്കു ഊളിയിട്ടിറങ്ങിപോയി തപ്പിപ്പെറുക്കിയെടുത്ത ആയിരമിതളുകളുള്ള ആശയ ലാവണ്യവിഷ്കാരമാണ് ഈ പുസ്തകം .യോഹന്നാന്റെ മൂന്നാം ലേഖനത്തിന്റെ ഒരു COMMENTRY മലയാളത്തിൽ ഇതാദ്യമായാണ് വരുന്നത് .ആകെയുള്ള പതിനഞ്ചുവാക്യങ്ങൾ പരന്നുകിടക്കുന്ന ആഴക്കടലാണെന്ന് പരന്ന വായന ശീലമാക്കിയവർക്ക് പരിശുദ്ധാത്മാവ് പറഞ്ഞുതരുന്നു .എല്ലാ GCC രാജ്യങ്ങളിലും ആമസോൺ വഴിയായി ഈ പുസ്തകം വിതരണം ചെയ്യപ്പെടുന്നു …

Leave A Reply

Your email address will not be published.