Ultimate magazine theme for WordPress.

മുഖങ്ങൾ – ഇന്നിൻ്റെ വെല്ലുവിളികൾ: സെമിനാർ നവംബർ 9ന്

വയനാട്: ഇതര വിശ്വാസ ആശയങ്ങ
ളുടെ കടന്നാക്രമണങ്ങൾ രൂക്ഷമായ മാറുന്ന സാഹചര്യത്തിൽ \’ക്രൈസ്തവ സഭകൾ നേരിടുന്ന ഇന്നിൻ്റെ വെല്ലുവിളികൾ\’ എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടക്കുന്നു.

നവംബർ ഒൻപതിന് വൈകിട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിൽ ആണ് പരിപാടി.നമ്മുടെ സ്വന്ത കാൽചുവട്ടിലെ മണ്ണ് ഒലിച്ച് പോകാതിരിക്കാൻ സുവിശേഷകർക്കും മാതാപിതാക്കൻമാർക്കും യുവതീയുവാക്കൾക്കും ഏകദേശ അവബോധം ലഭിക്കുന്ന സെമിനാറിൽ
കേരളത്തിൽ 21 വർഷം മുമ്പ് ആദ്യമായി ഇസ്ലാം ഡിബേറ്റ് സംഘടിപ്പിച്ച വർഗ്ഗീസ് എം. സാമുവലും, ആശയ ഖണ്ഡനത്തിന് വേറിട്ട വഴി സ്വീകരിച്ച \’ അനിൽകുമാർ വി. അയ്യപ്പനും മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

സഭാ /സംഘടന വ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാം.
Zoom മീറ്റിംഗ് ID യും പാസ്സ്‌ വേഡും ഉപയോഗിച്ച് പ്രവേശിക്കാം.

Join Zoom Meeting
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09

Meeting ID: 339 220 0496
Passcode: 32 36 37

വിവരങ്ങൾക്ക്: K J Job Ph.94475 45387 & K.K. Mathew ph. 9496292764

Sharjah city AG