മുണ്ടക്കയത്ത് പാസ്റ്റർ നിബുവിന്റെ വീട് പൂർണമായും ഒലിച്ചു പോയി
മുണ്ടക്കയത്ത് പാസ്റ്റർ നിബുവിന്റെ വീട് പൂർണമായും വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി അവരുടെ ജീവനെ ദൈവം കാത്തു. അവർ ഉടുത്തിരുന്ന വസ്ത്രം മാത്രം ആണ് ശേഷിച്ചു കിട്ടിയത് . അവർക്ക് വേണ്ടി ദയവായി എല്ലാവരും പ്രാർത്ഥിക്കുക.
