കുമളി ഒന്നാം മൈലിൽ ചുമട്ടു തൊഴിലാളികൾക്കും മിനിലോറി തൊഴിലാളികൾക്കും ഉള്ള സ്റ്റീം വാപ്രൈസർ വിതരണം നടത്തി
കുമളി ഒന്നാം മൈലിൽ ചുമട്ടു തൊഴിലാളികൾക്കും മിനിലോറി തൊഴിലാളികൾക്കും ഉള്ള സ്റ്റീം വാപ്രൈസർ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി ബിജു നിർവഹിക്കുന്നു.
