Ultimate magazine theme for WordPress.

പാസ്റ്റർമാർക്കും കുടുംബങ്ങൾക്കും വേണ്ടി ദ്വിദിന സെമിനാർ

വയനാട്: സഭാ / സംഘടന വ്യത്യാസമില്ലാതെ സഭാ ശുശ്രൂഷകൻമാർ കുടുംബങ്ങൾ , ബൈബിൾ സ്കൂൾ അധ്യാപകർ വിദ്യാർത്ഥികൾ, സുവിശേഷകൻമാർ എന്നിവർക്കായി സെമിനാർ ക്രമീകരിച്ചിരിക്കുന്നു .
ആഗസ്റ്റ് 24 , 25 ( ചൊവ്വ, ബുധൻ ) വൈകിട്ട് IST 6.45pm to 9pm ആണ് പ്രോഗ്രാം.
പ്രസിദ്ധ മിഷണറിയും ഡെറാഡൂൺ ന്യൂ തീയോളജിക്കൽ കോളേജ് സ്ഥാപക പ്രസിഡണ്ടും ആയ ഡോ.ജോർജ് സി. കുരുവിള ( Dr.George C Kuruvila) യും
മിഷണറിയും സത് വേദ മി ഷൻ ഡയറക്ടറും , Detroit lnternational A G Church
ശുശ്രൂഷകനുമായ ഡോ. ജോൺസൺ ജോർജ്ജും
രണ്ട് ദിവസവും പ്രഭാഷണങ്ങൾ നടത്തുന്നത്.
ഹിംസ് വോയ്സ് കോഴിക്കോട് ആണ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകുന്നത്.

https://us02web.zoom.us/j/4232302608?

pwd=S01DNXF4MzNYdDJXYlRuV0lyTTVDQT09

സൂം ഐഡി: 423 230 2608
പാസ് വേഡ്: 1234

For contact :
Pr K K Mathew Ph. 9496292764
Pr. K J Job Ph. 94475 45387
Pr.Anish M Ipe Ph.9446838496
Pr Jobin K John Ph. 7012636389
Pr Sasi Joseph Ph.95441 27448
Pr Finny Jacob Ph.99263 18084

 

 

Leave A Reply

Your email address will not be published.