ക്രിസ്തീയ ഭക്തിഗാന ശാഖയിലെ അതുല്ല്യവും പ്രത്യാശാ നിർഭരവുമായ \”യേശുവേ മണാളനെ \” എന്ന പഴയ ഗാനം ഒരിക്കലൂടെ
ക്രിസ്തീയ ഭക്തിഗാന ശാഖയിലെ അതുല്ല്യവും പ്രത്യാശാ നിർഭരവുമായ \”യേശുവേ മണാളനെ \” എന്ന പഴയ ഗാനം ഒരിക്കലൂടെ , ക്രോസ് ബാൻഡ് മ്യൂസിക്കിലൂടെ പ്രേക്ഷക മനസിൽ എത്തുന്നു. ക്രൈസ്തവ ഗായകരായ പാസ്റ്റർ ജോൺ വർഗ്ഗീസ് ബ്രദർ സിബി മാത്യൂ എന്നിവർ പാടി യുവതലമുറയ്ക്ക് പരിചിതനാകുന്ന കീബോർഡിസ്റ്റ് ഷോൺ മാത്യു സംഗീത പശ്ചാത്തലം ഒരുക്കിയ ഈ ഗാനം സെപ്റ്റംബർ 28 , തിങ്കളാഴ്ച റിലീസിംഗിന് ഒരുങ്ങിക്കഴിഞ്ഞു……
