സ്വത്തിൻ്റെ പേരിൽ നടക്കുന്ന സ്ത്രീപീഡനത്തിനെതിരെ പി.വൈ.സിയുടെ ക്യാംമ്പെയിൻ
ഭിമുഖ്യത്തിൽ സ്ത്രീധന നിരോധ ക്യാമ്പയിനു തുടക്കം കുറിച്ചു.
സ്ത്രീധനം എന്ന സാമൂഹ്യ തിന്മയ്ക്കെതിരെ പോരാടുവാൻ പെന്തക്കോസ്ത് കുടുംബങ്ങളിലെ യുവതി യുവാക്കൻമാർ, മാതാപിതാക്കൾ ,പാസ്ടർമാർ തുടങ്ങിയവർ മുന്നിട്ടിറങ്ങമെന്നു പി.വൈ. സി സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തു.
സമൂഹത്തിൽ നിർധനരായ നിരവധി മാതാപിതാക്കന്മാർ ഇത്തരം സാമൂഹിക പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നു സംസ്ഥാന പ്രസിഡന്റ് ജിനു വർഗീസ് പറഞ്ഞു. വിവാഹത്തെ കമ്പോളം ആക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റത്തിന് തുടക്കം കുറിക്കുവാൻ ഒരു കുടുംബങ്ങളും തയാറാകണമെന്നു സെക്രട്ടറി ജെറി പൂവാക്കാല അഭിപ്രായപെട്ടു.