Ultimate magazine theme for WordPress.

പാസ്റ്റർ പി.ജി. ശമൂവേൽ (80) നിത്യതയിൽ

വാര്യാപുരം : ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും, ദൈവസഭ ഇരവിപേരൂർ സെന്ററിൽ കോഴിമല സഭാ ശുശ്രൂഷകൻ പാസ്റ്റർ സാജൻ പി. സാമിന്റെ പിതാവുമായ, പത്തനംതിട്ട, വാര്യാപുരം സഭാംഗം, ചുരുളിക്കോട് പ്ലാവുനിൽക്കുന്നതിൽ (കടമ്മനാട്ട്) വീട്ടിൽ പാസ്റ്റർ പി.ജി. ശമൂവേൽ (80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക് – പാസ്റ്റർ സാജൻ പി. സാം, ഫോൺ നമ്പർ – 9847693512

Sharjah city AG

Comments are closed.