Ultimate magazine theme for WordPress.

റിജോയ്‌സ് സ്കോട്ട്ലാ‌ൻഡ് മീറ്റിംഗ് നവംബർ 20 ന് 

സ്കോട്ട്ലാ‌ൻഡ് :ഗ്ലാസ്കോ ചർച്ച് ഓഫ് ഗോഡ് ,Lanarkshire ക്രിസ്ത്യൻ ഫെൽലോഷിപ് ചർച്ചിന്റെ  അഭിമുഖ്യത്തിൽ റീജോയ്സ് സ്കോഡ്ലാൻഡ് 2026, നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ സുവിശേഷ സംഗീത പ്രോഗ്രാം നടക്കും, ഗ്ലാസ്കോയിലെ, Bergeddie G 69 7RR (Bergeddie റെയിൽവേ സ്റ്റേഷന് സമീപം) എന്ന വിലാസത്തിൽ ഉള്ള വേദിയിലാണ് അത്മീയ സംഗമം നടക്കുന്നത്.

പ്രശസ്ത ഗായകൻ DR : Tom Philip Thomas നേതൃതത്തിൽ ഉള്ള ടീം ആരാധനയ്ക്ക് നല്കും. കൂടുതൽ വിവരങ്ങൾക്ക് Pr: വർഗീസ് തോമസ് :07723621528

Sharjah city AG

Comments are closed.