തെള്ളിയൂർ: തെളളിയൂർ പുന്നക്കാട് മലയിൽ റ്റോംസൺ ജോർളി (63) നിര്യാതനായി.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ എട്ടിന് പുല്ലാട്ടുള്ള ഭവനത്തിലും ഒമ്പത് മുതൽ തെള്ളിയൂർ ക്രിസ്തോസ് മാർത്തോമ്മ പള്ളിയിലും നടക്കും. സംസ്കാരം പന്ത്രണ്ടിന് തെള്ളിയൂർ ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.
ഭാര്യ ആനി ഏബ്രഹാം (ജെസി) പുല്ലാട്ട് കാഞ്ഞിരത്തും മൂട്ടിൽ കുടുംബാംഗമാണ്. മകൾ ആർളിൻ

Comments are closed.